Alif Shah

VEENAVARUDE VEDAM /വീണവരുടെ വേദം /അലിഫ് ഷാ - 1 - Malappuram Logos 2014/10/01 - 79

വീണവരുടെ വേദ'ത്തിലൂടെ അലിഫ് സംസാരിക്കുന്നത് നേർത്ത ഒരു സ്മൃതിയുടെ സൌജന്യം പോലും നൽകാൻ നാം മടിക്കുന്ന ചിലതിനെക്കുറിച്ചാണ്, അതുകൊണ്ടുതന്നെ അലിഫിന്റെ കവിതകൾ ഓർമ്മപ്പെടുത്തലുകളാണ്; നേരിന്റെ സാക്ഷ്യവും. സ്നേഹവും കാരുണ്യവും അനുകമ്പയും നിറഞ്ഞ ലോകം സ്വപ്നം മാത്രമായിപ്പോവുമോ എന്ന വേവലാതി ഏതൊരു വായനക്കാരനേയും പിൻതുടരും 'വീണവരുടെ വേദം' കടന്നുപോകുമ്പോൾ.

9788193021248

Purchased Kerala State Books Mark,Thiruvananthapuram


Kaavyangal
Poems

D / ALI/VE