Malraux,Andre

THALAYILEZHUTHU / തലയിലെഴുത്ത് / Man's Fate - 1 - Kottayam D C 2016/07/01 - 366

ചൈനീസ് വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നോവലാണ് ആന്‍ഡ്രെ മാല്‍റക്‌സിന്റെ ലാ കണ്ടിഷന്‍ ഹ്യുമെയ്ന്‍ (മാന്‍സ് ഫെയ്റ്റ്). 1927 മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 11 വരെ ഷാങ്ഗായില്‍ നടക്കുന്ന സംഭവവികാസങ്ങളാണ് ഷെന്‍ റ്റാ എര്‍, ക്യോഷി ഗിസര്‍സ്, കട്ടോവ്, ബാരണ്‍ ക്ലാപ്പിക് എന്നിവരുടെ ജീവിതത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ചൈനീസ് വിപ്ലവകാരികളുടെ ജീവിതാവിഷ്‌കാരത്തിലൂടെ വിപ്ലവങ്ങളുടെ പൊതുസ്വഭാവം, പരസ്പരവൈരുദ്ധ്യങ്ങളാകുന്ന ചിന്താഗതികളില്‍പ്പെട്ടുലയുന്ന മനുഷ്യജീവിതം, ചതി, വഞ്ചന, ത്യാഗം എന്നിവയും എഴുത്തുകാരന്‍ അനാവരണം ചെയ്യുന്നു. 1999-ലെ ലെ മണ്ടെസ് 100 ബുക്‌സ് ഒഫ് ദി സെഞ്ച്വറിയില്‍ 5-ാം സ്ഥാനം നേടിയ കൃതിയുടെ മലയാള വിവര്‍ത്തനം. വിവര്‍ത്തനം: എം. കെ. ഗൗരി

9788126467280

Purchased Kerala State Books Mark,Thiruvananthapuram


Novalukal

A / MAR