TY - BOOK AU - Lawrence,D H AU - Raveendran Nambiar,C (tr.) TI - MARICHA ORAL: (മരിച്ച ഒരാൾ) SN - 9788126463862 U1 - A PY - 2016////06/01 CY - Kottayam PB - D C Books KW - Novalukal N1 - ഡി എച്ച് ലോറൻസിന്റെ അവസാന നോവൽ. ക്രിസ്തുവിന്റെ കുരിശാരോഹണവും അതിനു തൊട്ടുമുൻപുള്ള ജീവിതവുമാണ് നോവലിന്റെ ഇതിവൃത്തം. മരണത്തിൽനിന്നും ജീവിതത്തിലേക്കുള്ള ക്രിസ്തുവിന്റെ തിരിച്ചുവരവിനെ തന്റേതായ ഭാവനയിൽ ഡി എച്ച് ലോറൻസ് അവതരിപ്പിക്കുന്നു. സാമ്പ്രദായികമായ വിലക്കുകൾക്കും വേലിക്കെട്ടുകൾക്കുമെതിരെ എന്നും കലഹിച്ചിരുന്ന മഹാനായ എഴുത്തുകാരന്റെ മികച്ച ഉദാഹരണമാണ് ഈ നോവൽ ER -