MARICHA ORAL (മരിച്ച ഒരാൾ)
(ഡി എച്ച് ലോറൻസ്)
- 1
- Kottayam D C Books 2016/06/01
- 94
ഡി എച്ച് ലോറൻസിന്റെ അവസാന നോവൽ. ക്രിസ്തുവിന്റെ കുരിശാരോഹണവും അതിനു തൊട്ടുമുൻപുള്ള ജീവിതവുമാണ് നോവലിന്റെ ഇതിവൃത്തം. മരണത്തിൽനിന്നും ജീവിതത്തിലേക്കുള്ള ക്രിസ്തുവിന്റെ തിരിച്ചുവരവിനെ തന്റേതായ ഭാവനയിൽ ഡി എച്ച് ലോറൻസ് അവതരിപ്പിക്കുന്നു. സാമ്പ്രദായികമായ വിലക്കുകൾക്കും വേലിക്കെട്ടുകൾക്കുമെതിരെ എന്നും കലഹിച്ചിരുന്ന മഹാനായ എഴുത്തുകാരന്റെ മികച്ച ഉദാഹരണമാണ് ഈ നോവൽ.
9788126463862
Purchased Kerala State Books Mark,Thiruvananthapuram