Radhakrishnan. C

MUNPE PARAKKUNNA PAKSHIKAL /മുന്‍പേ പറക്കുന്ന പക്ഷികള്‍ - 14 - Kochi Hi Tech Books 2017/12/01 - 515

എന്നാണ് നാം കൂട്ടച്ചിറകടിയുടെ ഉത്സാഹത്തിമിര്‍പ്പോടെ അവരെ അനുഗമിക്കുക? ബലമുണ്ടായാലും ആരേയും കീഴടക്കാതേയും ബലമില്ലെന്നാലും ആരോടും പകയില്ലാതേയും കൊത്തിപ്പെറുക്കിത്തിന്ന് തത്തിക്കളിച്ചു രസിക്കാന്‍ പറ്റിയ മാനസികവസ്ഥയുടെ താഴ് വരകളിലേയ്ക്ക് വഴികാണിച്ച് മുന്‍പേ പറന്നുപോയവര്‍ സഹതാപപൂര്‍വ്വം നമ്മോട് ചോദിക്കുന്നു.

9789381399019

Purchased Kerala State Books Mark,Thiruvananthapuram


Novalukal

A / RAD/MU