TY - BOOK AU - Murdoch,Irics (ഐറിസ് മർഡോക്ക് ) AU - Dhanya K K (Translator) ധന്യ കെ കെ TI - JALATHINNADIYIL (ജാലത്തിന്നടിയിൽ ) Under the net SN - 9788126466795 U1 - A PY - 2016////05/01 CY - Kottayam PB - D C KW - Novalukal KW - England--London-Philosophers-Manners and customs-Authorship-Authors, Malayalam--Translators-Adventure stories-Authors N1 - ആത്മാർത്ഥമായ സ്നേഹത്തിനും സൗഹൃദത്തിനുംവേണ്ടി ദാഹാർത്തനായൊരു യുവാവിന്റെ സാഹസികസഞ്ചാരപഥങ്ങളുടെ ആഖ്യാനമാണ് ഐറിസ് മർഡോക്കിന്റെ ജാലത്തിന്നടിയിൽ. ദാർശനികതയും മനശ്ശാസ്ത്രവും അടിയൊഴുക്കുകൾ നിശ്ചയിക്കുന്ന ഈ നോവലിൽ അറിയപ്പെടുന്നൊരു സാഹിത്യകാരനാകാൻ കൊതിക്കുന്ന ജെയ്ക്ക് ഡൊണേയ്ഗിന്റെ ജീവിതമാണ് വിവരിക്കുന്നത്. താനെങ്ങനെ ചിന്തിക്കുന്നു, ആരെ പ്രണയിക്കുന്നു, ഏതു ദിശയിലാണ് തന്റെ ജീവിതം ചലിക്കുന്നത് എന്നൊക്കെ ഗവേഷണം നടത്തിമാത്രം ജീവിക്കാനൊരുങ്ങുന്ന, ചപലനും ദുർബ്ബലനും നിർദ്ധനനുമായ ഡൊണേയ്ഗ് ജീവിതമെന്നാൽ സിദ്ധാന്തങ്ങളിൽനിന്നും സാമാന്യതത്ത്വങ്ങളിൽനിന്നും അകന്ന് വാക്കുകൾകൊണ്ടുമാത്രം തീർക്കുന്നൊരു ജാലത്തിന്നടിയിലേക്കുള്ള ചുരുണ്ടുകൂടൽ മാത്രമാണെന്നു തിരിച്ചറിയുന്നു. മനുഷ്യന്റെ ഭാഷാശക്തിയെപറ്റിയും അതിന്റെ സാധ്യതകളെപ്പറ്റിയും പരിമിതികളെപ്പറ്റിയുമുള്ള ആഖ്യാനവുംകൂടിയാണ് ഈ നോവൽ ER -