TY - BOOK AU - Rakesh,P S TI - SUBHASH CHANDRA BOSINTE THIRODHANAM : Swathanthrya India Moodivecha Eattavum Valiya Rahasyam: / സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം SN - 9788182665415 U1 - L PY - 2015////10/01 CY - Kozhikkode PB - Mathrubhumi Books KW - Biography KW - Subhash Chandra Bose N1 - പുതുകാലത്തിന്റെ ആകാംക്ഷയെ അഭിസംബോധനചെയ്യുന്ന മട്ടിലുള്ള ഈ പുസ്തകത്തിന്റെ രചനാരീതി, സുഭാഷ് ചന്ദ്രബോസിന്റെ ഒരാരാധകന്‍ എന്ന നിലയ്ക്ക് എന്നില്‍ അത്യധികം മതിപ്പുണ്ടാക്കി പറയട്ടെ എന്നു പറയട്ടെ. മഞ്ഞുമൂടിയ മലനിരകളിലെങ്ങോ വീണു മറഞ്ഞുപോയ നേതാജിയുടെ വിമാനം, വാസ്തവത്തില്‍ വിസ്മൃതിയുടെ പുകമഞ്ഞില്‍ മൂടിപോയിട്ടും നാളെയൊരിക്കല്‍ വീണ്ടെടുക്കപ്പെടാനിരിക്കുന്ന സത്യത്തിന്റെ ആകാശയാനമായി ഈ ഗ്രന്ഥത്തില്‍ രാകേഷ് പുനരാനയിക്കുന്നു ER -