Rakesh,P S

SUBHASH CHANDRA BOSINTE THIRODHANAM : Swathanthrya India Moodivecha Eattavum Valiya Rahasyam / സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം / രാകേഷ് പി. എസ് - 1 - Kozhikkode Mathrubhumi Books 2015/10/01 - 110

പുതുകാലത്തിന്റെ ആകാംക്ഷയെ അഭിസംബോധനചെയ്യുന്ന മട്ടിലുള്ള ഈ പുസ്തകത്തിന്റെ രചനാരീതി, സുഭാഷ് ചന്ദ്രബോസിന്റെ ഒരാരാധകന്‍ എന്ന നിലയ്ക്ക് എന്നില്‍ അത്യധികം മതിപ്പുണ്ടാക്കി പറയട്ടെ എന്നു പറയട്ടെ. മഞ്ഞുമൂടിയ മലനിരകളിലെങ്ങോ വീണു മറഞ്ഞുപോയ നേതാജിയുടെ വിമാനം, വാസ്തവത്തില്‍ വിസ്മൃതിയുടെ പുകമഞ്ഞില്‍ മൂടിപോയിട്ടും നാളെയൊരിക്കല്‍ വീണ്ടെടുക്കപ്പെടാനിരിക്കുന്ന സത്യത്തിന്റെ ആകാശയാനമായി ഈ ഗ്രന്ഥത്തില്‍ രാകേഷ് പുനരാനയിക്കുന്നു.

9788182665415

Purchased Kerala State Books Mark,Thiruvananthapuram


Biography
Subhash Chandra Bose

L / RAK