STHREE PURUSHAVEEKSHANATHIL / സ്ത്രീ പുരുഷ വീക്ഷണങ്ങള്‍
/ഹണി ഭാസ്ക്കരന്‍
- 1
- Kannur Kairali Books 2017/10/01
- 263
പൂര്‍ണ്ണതയുടെ പേരാണ് സ്ത്രീ മനുഷ്യ കുലത്തെ നിലനിര്‍ത്തുന്നവള്‍. അവള് പുരുഷന്റെ ചാരത്തു തന്നെയുണ്ട്. അമ്മയായും ഭാര്യയായും സഹോദരിയയും മകളായും സുഹൃത്തായും സഹപ്രവര്‍ത്തകയായും എല്ലാം. അവളെ മാറ്റി നിര്‍ത്തികൊണ്ട് പുരുഷ ജീവിതം സാധ്യവുമല്ല.
9789386822260
Purchase Kairali Books ,Kannur
Niroopanam - Upanyaasam Anthology of Essays Essays - Sthree