TY - BOOK AU - Balakrishnan,C V TI - EDWIN PAUL: /എഡ്വിന്‍ പോള്‍ SN - 9788122613735 U1 - B PY - 2018////09/01 CY - Thrissur PB - Current Books KW - Cherukadhakal KW - Stories N1 - മനുഷ്യന്റെ അതിജീവനസാദ്ധ്യത തന്നെ കഥയെഴുത്തുമായി ഇഴ പിരിയുന്നു എന്നു വിശ്വസിക്കുന്ന എഴുത്തുകാരന്റെ പതിനാറ്കഥകളാണ് ഈ സമാഹാരത്തില്‍. ഭാഷാസാഹിത്യത്തിനു ലഭിച്ച വലിയ പാരിതോഷികം തന്നെയാണ്. മനുഷ്യാവസ്ഥയുടെ ആഴവും ഗഹനതയും സ്നേഹശുദ്ധമായ ഭാഷയില്‍ അടയാളപ്പെടുത്തിയ എഴുത്തുകാരന്റെ ഏറ്റവും പുതിയകഥകളുടെ ഈ സമാഹാരത്തില്‍ കഥാസാഹിത്യം കാലങ്ങളിലൂടെ കൈവരിച്ച സര്‍ഗ്ഗശക്തി അനുഭവിച്ചറിയാം ER -