Mohanachandran

VELAN CHEDAYAN /വേല‌ന്‍ ചെടയ‌ന്‍ - 2 - Thrissur Current Books 2010/11/01 - 232

പുലയന്റെ ഗോത്രവീര്യം വേല‌ന്‍ ചെടയനിലൂടെ കറുത്ത അഗ്നിയായി ആളിപ്പടരുമ്പോള്‍ ധനാസക്തിയുടെ കനക പീഠങ്ങള്‍ക്കു കാലിടറുന്നു വേല‌ന്‍ ചെടയ‌ന്‍ തന്റെ വരുതിയില്‍ നില്‍ക്കുന്ന അദൃശ്യ ശക്തികളുമൊത്ത്‌ പടനയിക്കുകയാണ്‌. മയക്കുമരുന്നിന്റെ മായാലോകത്തിനെതിരെ, റബ്ബര്‍ കുറുപ്പിന്റെ പൊയ്‌മുഖം പകല്‍വെളിച്ചത്തിനു നേരെ കുനിച്ചുനിര്‍ത്താ‌ന്‍ ഒടുവില്‍ വേല‌ന്‍ ചെടയനു കഴിയുന്നു.

9788122606669

Purchase Current Books,Thrissur


Novalukal

A / MOH/VE