Chitran Namboodirippad

SMARANAKALUDE POOMUKHAM /സ്മരണകളുടെ പൂമുഖം /ചിത്രൻ നമ്പൂതിരിപ്പാട് - 1 - Thrissur Current Books 2016/08/01 - 280

പഴയ മലബാറിലെ പൊന്നാനി താലൂക്കിന്റെ തെക്കുകിഴക്കു അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന മൂക്കോലഗ്രാമം മഹാഗുരുക്കന്മാരുടെയും കലാകാരന്മാരുടെയും ജന്മസ്ഥലമാണ്. ആഗ്രമത്തില്‍ ജനിച്ച് ഹിമാലയം വരെ യാത്രചയ്ത് ഒരു മാഹാഗുരുവാണ് പി.ചിത്രന്‍ നമ്പൂതിരിപ്പാട്. താന്‍ സഞ്ചരിച്ച നാട്ടിന്‍ പുറങ്ങളുടെയും നഗരങ്ങളുടെയും പച്ചപ്പുനിറഞ്ഞു നില്ക്കുന്ന ഈ ആത്മകഥ ഒരു കാലഘട്ടത്തിന്റെ ചരിത്ര പുസ്തകമാണ്.

9788122613711

Purchase Current Books,Thrissur


Biography
Autobiography -- Chitran Namboodirippad --Ponnani Taluk

L / CHI/SM