TY - BOOK AU - Ayyappan, A AU - Babu C T Sunil (ed.) TI - AYUDHAPPAZHAMAYUM NAROTPATHIYUM: /ആയുധപ്പഴമയും നരോത്പത്തിയും SN - 9788182674110 U1 - G PY - 2018////01/01 CY - Kozhikode PB - Mathrubhumi Books KW - Niroopanam - Upanyaasam KW - Essays N1 - പ്രമുഖനായൊരു നരവംശശാസ്ത്രജ്ഞനും മനുഷ്യനുമായിരുന്നു എ. അയ്യപ്പന്‍. നരവംശശാസ്ത്രത്തോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും പ്രതിബദ്ധതയും അക്കാദമിക് അധികാരശ്രേണിയോടുള്ള നിസ്സംഗതയില്‍നിന്നും വ്യക്തമാണ്. ഭിന്നാഭിരുചികളുള്ള ഒരു വ്യക്തിയുമായിരുന്നു അദ്ദേഹം- ചിത്രം, ശില്പം, ചുവര്‍ചിത്രങ്ങള്‍ എന്നിവ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം കവിയുമായിരുന്നു. -ഡോ. പി.കെ. മൈക്കിള്‍ തരകന്‍ മലയാളത്തിലെ ശിലായുഗമനുഷ്യന്‍ ദശാവതാരവും പരിണാമവാദവും ബുദ്ധമതവും ഹിന്ദുമതവും വയനാട്ടുകുലവന്‍ ആയുധപ്പഴമ ഈഴവര്‍ക്കു ചരിത്രമുണ്ടോ? ഗുരുവായൂര്‍ ക്ഷേത്രം തുടങ്ങി ഇതുവരെ സമാഹരിക്കപ്പെടാത്ത ഇരുപതോളം ലേഖനങ്ങള്‍ ER -