TY - BOOK AU - Seema,P TI - NJAN DA VINCI: /ഞാ‌ന്‍ ദാ വി‌ന്‍ച്ചി SN - 9788182662452 U1 - Y PY - 2015////01/01 CY - Kozhikode PB - Mathrubhumi Books KW - Balasahityam KW - Leonardo da Vinci N1 - പ്രകൃതിദൃശ്യങ്ങളെ കൗതുകത്തോടെ നിരീക്ഷിച്ചും പഠിച്ചും ലോകത്തിനു പുതിയ ആശയങ്ങളും കലാസൃഷ്ടികളും സമ്മാനിച്ച ലിയനാര്‍ഡൊ ദാ വി‌ന്‍ ചി യെ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സഹിതം കുട്ടികള്‍ക്ക് പരിചയപ്പെടാ‌ന്‍ സഹായകമായ രചന . ചിത്രകലയിലെന്ന പോലെ ശാസ്ത്ര സാങ്കേതികവിദ്യകളിലും തന്റെ കലാപരവും ക്രിയാത്മകവുമായ വൈഭവം കാഴ്ചാവെച്ച ദാവി‌ന്‍ ചിയുടെ ജീവിതകഥ ആത്മഭാഷണരൂപത്തില്‍ അവതരിപ്പിക്കപ്പെടുന്നു ER -