TY - BOOK AU - Sasthamangalam,T P TI - PRANAYAGEETHIKA: /പ്രണയഗീതിക SN - 9789385280993 U1 - H1 PY - 2017////12/01 CY - Kozhikkode PB - Olive Publications KW - Sangeetham KW - Malayala Cineme -- Film Song --Music N1 - മലയാള ചലച്ചിത്ര ഗാനശേഖയെ സമ്പന്നമാക്കിയ പ്രണയഗാനങ്ങളെക്കുറിച്ചുള്ള പുസ്തകം. പല കാലങ്ങളിലായി നിരവധി തലമുറകളുടെ ഹൃദയത്തിൽ അനുരാഗം ചൊരിയുകയും പ്രണയത്തിന്റെ തൂവലുകളാക്കി മാറ്റുകയും ചെയ്ത സംഗീതത്തിന്റെ അനുഭൂതി ഈ പുസ്തകത്തിൽ നിന്ന് അനുഭവിക്കാനാകും. ഗാനനിരൂപണ രംഗത്ത് ഇന്നും തന്റേതായ അഭിപ്രായങ്ങൾ നിർഭയം പറയുകയും ഏറ്റവും പുതിയ ഗാനങ്ങളെ വരെ പുതിയ തലത്തിൽ ചർച്ചയ്ക്കു വെക്കുകയും ചെയ്യുന്ന ടി പി ശാസ്തമംഗലത്തിന്റെ ഈ പുസ്തകം സംഗീത പ്രേമികൾക്കും പ്രണയിനികൾക്കും ഏറെ പ്രിയപ്പെട്ടതാണ് ER -