Sasthamangalam,T P

PRANAYAGEETHIKA /പ്രണയഗീതിക /ടി പി ശാസ്തമംഗലം - 1 - Kozhikkode Olive Publications 2017/12/01 - 170

മലയാള ചലച്ചിത്ര ഗാനശേഖയെ സമ്പന്നമാക്കിയ പ്രണയഗാനങ്ങളെക്കുറിച്ചുള്ള പുസ്തകം. പല കാലങ്ങളിലായി നിരവധി തലമുറകളുടെ ഹൃദയത്തിൽ അനുരാഗം ചൊരിയുകയും പ്രണയത്തിന്റെ തൂവലുകളാക്കി മാറ്റുകയും ചെയ്ത സംഗീതത്തിന്റെ അനുഭൂതി ഈ പുസ്തകത്തിൽ നിന്ന് അനുഭവിക്കാനാകും. ഗാനനിരൂപണ രംഗത്ത് ഇന്നും തന്റേതായ അഭിപ്രായങ്ങൾ നിർഭയം പറയുകയും ഏറ്റവും പുതിയ ഗാനങ്ങളെ വരെ പുതിയ തലത്തിൽ ചർച്ചയ്ക്കു വെക്കുകയും ചെയ്യുന്ന ടി പി ശാസ്തമംഗലത്തിന്റെ ഈ പുസ്തകം സംഗീത പ്രേമികൾക്കും പ്രണയിനികൾക്കും ഏറെ പ്രിയപ്പെട്ടതാണ്.

9789385280993

Purchased Olive Publications,Kozhikkode


Sangeetham
Malayala Cineme -- Film Song --Music

H1 / SAS/PR