TY - BOOK AU - Corbett,Jim AU - Suresh M G (tr.) TI - MY INDIA: /മൈ ഇന്ത്യ SN - 9788193434376 U1 - L PY - 2017////09/01 CY - Kunnamkulam PB - RedRose KW - Biography KW - Yatra Vivaranam KW - Memoirs KW - India -- Description and travel KW - Rural poor -- India KW - India -- Social life and customs N1 - ലോകപ്രശസ്‌‌ത കടുവവേട്ടക്കാരനായ ജിം കോര്‍ബറ്റിന്റെ സാഹസിക കഥകള്‍. മുപ്പതുകളിലും നാല്‍‌പ്പതുകളിലും ഇന്ത്യന്‍ വനങ്ങളില്‍ ഒട്ടേറെ ഇംഗ്ലീഷുകാര്‍ നായാട്ടു നടത്തിയിരുന്നു. അവരില്‍ പ്രമുഖനാണ് ജിം കോര്‍ബറ്റ്. ഇന്ത്യയ്‌ക്ക് സ്വാതന്ത്യം കിട്ടുന്നതു വരെ ഇവിടെ വസിച്ചിരുന്ന ജിം ഇന്ത്യയിലെ ഗ്രാമീണരെ സ്‌നേഹിക്കുകയും അവരുടെ ഇടയില്‍ കഴിയുകയും ചെയ്‌തു. അക്കാലത്ത് തനിക്കുണ്ടായ അസാധാരണ അനുഭവങ്ങളാണ് ഈ പുസ്‌തകം Summary: Corbett, famous for his tales of hunting, created a classic of another kind with these stories of village life in the foothills of the Himalayas ER -