TY - BOOK AU - Rakesh,P S AU - Malala Yousafzai. TI - NJANANU MALALA: / ഞാൻ മലാല : മലാല യൂസഫ്സായ് എന്ന പാകിസ്താനി പെൺകുട്ടിയുടെ ജീവിതകഥ SN - 9788182662223 U1 - L PY - 2014////10/15 CY - Kozhikode PB - Mathrubhumi Books KW - Biography KW - Autobiography KW - Life Story N1 - ആഗോളഭീകരതയാല്‍ പിഴുതെറിയപ്പെട്ട ഒരു കുടുംബത്തിന്റെ ശ്രദ്ധേയമായ കഥയാണ് ഞാനാണ് മലാല. അതുപോലെ ഇത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള പോരാട്ടത്തിന്റെ കഥയുമാണ്. ആണ്‍കുട്ടികള്‍ക്കുമാത്രം വിലകല്പിക്കുന്ന ഒരു സമൂഹത്തില്‍ തങ്ങളുടെ മകളെ തീവ്രമായി സ്നേഹിക്കുന്ന മലാലയുടെ മാതാപിതാക്കളുടെ കഥകൂടിയാണിത് ER -