TY - BOOK AU - Jyothiraj,V B TI - V B JYOTHIRAJINTE KATHAKAL: (വി. ബി. ജ്യോതിരാജിൻറ്റെ കഥകൾ) SN - 9789386440693 U1 - B PY - 2017////01/01 CY - Thrissur PB - Green Books KW - Cherukadhakal KW - Story N1 - "ഒരാൾക്കൂട്ടം മുഴുവനും എന്നെ നോക്കികൊണ്ട്‌ കൈകൾ വീശിക്കാണിക്കുന്നു. ഇല്ല, എന്നെയാവില്ല!സംശയപൂർവ്വം ഞാൻ കൈയുയർത്തിക്കാണിച്ചതും ഒരാരവത്തോടെ ഏതാണ്ട് എല്ലാവരും ഒരേ പോലെ ഒരേ താളത്തിലെങ്ങനെ കൈകൾ വീശുകയാണ്. എന്റെ മുൻപിൽ നടന്നു പോകുന്നത് ലെനിൻ ആണെന്ന് അപ്പോഴാണ് അറിയുന്നത്. അവർ കൈ വീശുന്നതും അയാൾക്കാണോ? അതോ അതിനും മുൻപ് നടന്നു പോകുന്ന അഡോൾഫ് ഹിറ്റ്ലർക്കൊ? ആർക്കറിയാം" ER -