RAGAM BHAIRAVI
- 1
- Kottayam D C 2016/06/01
- 296
മലയാള സംഗീതപ്രേമികളെ ഗസൽ മഴയിൽ നനയിച്ച ഉംബായിയുടെ ആത്മകഥ. അന്യൂനവും അനന്യവും അസാധാരണവുമായ ആ ആലാപത്തിനു പിന്നിൽ കെടുതികളുടെയും ദാരിദ്രത്തിന്റെയും ജീവിതാനുഭവങ്ങളുടെയും ചൂടും ചൂരുമുണ്ട്. സിനിമാക്കഥയെപ്പോലും അതിശയിപ്പിക്കുന്ന ആ ജീവിതം ഇതാ അക്ഷരങ്ങളിലേക്കാവാഹിച്ചിരിക്കുന്നു.