Sudheesh,V R

MAYA : PRANAYATHINTE SMRUTHISAMGRAHAM (മായ - പ്രണയത്തിന്റെ സ്മൃതിസംഗ്രഹം) (വി ആർ സുധീഷ്) - 1 - Kottayam D C Books 2018/01/01 - 71

പ്രണയത്തിന്റെ രക്താംബരത്തിൽ ഉദിച്ചുയർന്നസ്തമിച്ച ഒരു നക്ഷത്രവെളിച്ചത്തെ നിത്യതയുടെ മറുകരയോളംചെന്ന് അന്വേഷിക്കുകയാണ് ഈ നോവലിൽ ശ്രദ്ധേയനായ എഴുത്തുകാരൻ വി ആർ സുധീഷ്. ഏതു ഋതുക്കളിലും പൂക്കുന്ന പ്രണയത്തിന്റെ വിപിനത്തിലൂടെ, ഭൂതലത്തിലെവിടെയൊക്കെയോ ഒഴുകിപ്പരന്നുപോയ അതിന്റെ പരാഗരേണുക്കളുടെ തപിക്കുന്ന സ്‌മൃതിയിലൂടെ മായ ഓരോ വായനയിലും പുനർജനിക്കുകയാണ്.

9789352821723

Purchased Current Books,Ernakulam


Novalukal

A / SUD/MA