Rajan Thuvara KADATHANATTU MADHAVIYAMMA (കടത്തനാട്ട് മാധവിയമ്മ) (രാജന് തുവ്വാര) - 1 - Thiruvananthapuram Chintha 2017/11/01 - 111 കടത്തനാട്ട് മാധവിയമ്മയുടെ എഴുത്തും ജീവിതവും കേരളത്തിലെ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ടതാണ്. ഇരുണ്ട ഒരു കാലഘട്ടത്തില്‍ നിന്നും ജനതയെ വിമോചിപ്പിക്കാനുള്ള സമരങ്ങള്‍ക്ക് ഉര്‍ജ്ജം പകരാന്‍ മാധവിയമ്മയുടെ സര്‍ഗ്ഗ ജീവിതത്തിന് കഴിഞ്ഞു. ISBN: 9789386637475 Source: Purchased Deshabhimani Book House,Ernakulam Subjects--Topical Terms: BiographyKadathanattu Madhaviyamma Dewey Class. No.: L / RAJ/KA