Valsalan Vathussery

VISHAMAVRUTHAM (വിഷമവൃത്തം) (വത്സൻ വാതുശ്ശേരി) - 1 - Thrissur Green Books 2017/08/01 - 152

ട്രാഫിക് ബ്ലോക്കിൽ അകപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ കഥ. അതിൽ സാധാരണക്കാരനും ജയിൽപുള്ളിയും രോഗിയും ഉൾപ്പെടുന്നു. രക്ഷപെടേണ്ടതെങ്ങനെ എന്ന് ചിന്തിക്കുന്നവർ തന്നെ അവരറിയാതെ ഒരു മതിൽക്കെട്ടിനകത്തു എത്തി ചേരുന്നു .വിചിത്രമായ വർത്തമാനകാലത്തിന്റെ കാഴ്ച പരിസരങ്ങളാണ് ഈ നോവലിലൂടെ ആവിഷ്കരിക്കുന്നത്.

9789386440792

Purchased Green Books,Thrissur


Novalukal
Traffic Block

A / VAL/VI