TY - BOOK AU - Sudhakaran,M TI - PUPA: (പ്യൂപ്പ) SN - 9789386440051 U1 - A PY - 2017////02/01 CY - Thrissur PB - Green Books KW - Novalukal N1 - വര്‍ണ്ണപ്രതീക്ഷയുടെ ചിത്രശലഭമാവാന്‍ വെമ്പുന്ന സമാധിദശയാണ് പ്യൂപ്പ. നോവലിന്റെ സമാധിയില്‍ നിന്ന് ഉയരുന്ന വെളുപ്പും കറുപ്പിും കലര്‍ന്ന സമകാലികാവസ്ഥയുടെ വിപര്യയങ്ങളാണ് പ്യൂപ്പയുടെ ഉള്ളടക്കം. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ജീവിതവഴിയില്‍ വെച്ച് ഇടപഴകിയവരെല്ലാം ഇതില്‍ കഥാപാത്രങ്ങളീണ്. ഓര്‍മ്മച്ചെപ്പുകളില്‍ അടക്കിയ കാലബോധമാകുന്നു ഈ കൃതി ER -