Varghese,P A

SAMBANNARUDE REETIKALUM SAMRUTIYILAKKULLA VAZHIKALUM ( സമ്പന്നരുടെ രീതികളും സമൃദ്ധിയിലേക്കുള്ള വഴികളും) - 1 - Kozhikkode Mathrubhumi 2013/01/01 - 94

കേരളീയര്‍ക്ക് ഇന്നൊരു സ്വപ്‌നമുണ്ട് . എങ്ങനെയെങ്കിലും പണമുണ്ടാക്കുക . ഏറ്റവും മനോഹരമായ വീടും ഏറ്റവും പുതിയ മോഡല്‍ കാറും ടിവി സെറ്റും അത്യാധുനിക വീട്ടുപകരണങ്ങളുമാണ് എല്ലാവര്‍ക്കും വേണ്ടത് . ധനമാര്‍ജിക്കുന്നതിലാണ് പരമമായ ശ്രദ്ധ. ആഡംബരവസ്തുക്കള്‍ സ്വന്തമാക്കുന്നതിലും അതീവതാത്പര്യമുണ്ട്.പക്ഷേ , ബുദ്ധിപരമായും ശാരീരികമായും അധ്വാനിക്കാതെ ധനമുണ്ടാകില്ല . സാമ്പത്തികഭദ്രമായ ജീവിതം നയിക്കുവാന്‍ നമ്മെ സഹായിക്കുന്ന പ്രോല്‍സാഹിപ്പിക്കുന്ന പുസ്തകം.

9788182654853

Gifted Prof.P A Varghese, Mob: 9895471704


Manasastram
Self-Help

S9 / VAR/SA