Kunhikannan,T P (ed.)

SASTHRAM SAMARAAYUDHAMAAKUMBOL (ശാസ്ത്രം സമരായുധമാകുമ്പോൾ) - 1 - Thrissur Kerala Sasthra Sahithya Parishath 2014/10/01 - 303

കേരള ശാസ്ത്രസാഹിത്യപരിഷത്ത് ഏറ്റെടുത്തതും ഇടപെട്ടതുമായ ജനകീയസമരങ്ങളുടെ ശാസ്ത്രവും രാഷ്ട്രീയവും വിശദമാക്കുന്ന ഏതാനും ലേഖനങ്ങളുടെ സമാഹരണമാണ് ഈ ഗ്രന്ഥം. പരിസ്ഥിതിരംഗത്തെ പരിഷത്ത് സമരങ്ങൾ പുതിയൊരു പാരിസ്ഥിതികാവബോധം സൃഷ്ടിക്കുക മാത്രമല്ല ചെയ്തത്. പരിസ്ഥിതിയെയും വികസനത്തെയും ഇണക്കിച്ചേർത്തുള്ള ചർച്ചകളെ പുതിയൊരു രാഷ്ട്രീയതലത്തിലേക്ക് ഉയർത്താനും അവ സഹായിച്ചു. ആ സമരങ്ങളിൽ നേതൃത്വപരമായ പങ്കുവച്ചവരുടെ അനുഭവത്തിന്റെ ചൂടും ചൂരും കൊണ്ട് ശ്രദ്ധേയമാണ് ഇതിലെ ഓരോ ലേഖനങ്ങളും.

9789383330478

Gifted Asok M Cherian


Rashtriyam
Saamanya Sastram

N / KUN/SA