TY - BOOK AU - Shajikumar,P V TI - KIDAPPARASAMARAM: (കിടപ്പറസമരം) SN - 9788182665149 U1 - B PY - 2015////09/01 CY - Kozhikkode PB - Mathrubhumi Books KW - Cherukadhakal KW - Stories N1 - 2013-ലെ കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവപുരസ്‌കാരത്തിന് അര്‍ഹനായ ഷാജികുമാറിന്റെ ഏറ്റവും പുതിയ കഥാസമാഹാരം. വര്‍ത്തമാനകാലത്തിന്റെ നേരനുഭവങ്ങളും ഗൃഹാതുരതയുടെ മഴത്തണുപ്പും ഇഴചേര്‍ന്നുകിടക്കുന്ന കഥകള്‍ . സിദ്ധാന്തഭാരമോ എഴുത്തുനിയമശാഠ്യങ്ങളോ ഇല്ലാതെ ലളിതഭാഷയുടെ ഇളംചൂട് പകരുന്ന ഈ കഥകളില്‍ മലയാളചെറുകഥയുടെ യൗവനം വായിക്കാം. കന്യക ടാക്കീസ് എന്ന സിനിമയ്ക്ക് ആധാരമായ 18+ എന്ന കഥയുള്‍പ്പെടെ 14 കഥകളുടെ സമാഹാരം ER -