ORU SNACHARIYUDE JEEVITHAVAZHIKAL (ഒരു സഞ്ചാരിയുടെ ജീവിതവഴികള്‍)
- 1
- Kottayam Current Books 2015/12/01
- 166
ഒരു സാധാരണക്കാരന് എങ്ങനെ ജീവിത വിജയം നേടാമെന്ന് സ്വജീവിതം കൊണ്ട് തെളിയിക്കുന്ന ആത്മകഥ. ജീവിതം ഒരു യാത്രയാണ്. പക്ഷേ, യാത്രതന്നെ ജീവിതമാക്കിയ ഒരു സഞ്ചാരിയുടെ സത്യാന്വേഷണ പരീക്ഷണങ്ങളാണ് ഈ ഓര്‍മ്മക്കുറിപ്പുകള്‍.