TY - BOOK AU - Galgut,Damon AU - Rema Menon (tr.) TI - GOOD DOCTOR: (ഗുഡ് ഡോക്ടര്‍) SN - 9788122612905 U1 - A PY - 2015////08/01 CY - Thrissur PB - Current Books KW - Novalukal KW - Hospitals--Patients N1 - ഒരു ആശുപത്രിയും അവിടെയെത്തുന്ന രോഗികളും ചികിത്സകരും അവരുടെ വ്യക്തിബന്ധങ്ങളും ചേര്‍ന്ന് പല വിതാനങ്ങളില്‍ രൂപപ്പെടുന്ന മനുഷ്യബന്ധങ്ങളുടെ കഥയാണ് ഈ നോവല്‍. ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണ വിവേചനം കഥയുടെ ആന്തരശ്രുതിയായി നിലനില്‍ക്കുന്നിണ്ട്. രോഗം ഈ നോവലില്‍ വൃക്തൃനുഭവമല്ല. സാമൂഹികാനുഭവവും രാഷ്ട്രീയാനുഭവവുമാണ്. ദക്ഷിണാഫ്രിക്കന്‍ നോവലിസ്റ്റ് ഡാമാന്‍ ഗാല്‍ഗുടിന്റെ ലോക പ്രശസ്ത നോവലിന്റെ മികച്ച പരിഭാഷ ER -