Kovilan

KOVILAN SAMPOORNA KATHAKAL (കോവിലൻ സമ്പൂർണ കഥകൾ) (കോവിലൻ) - 1 - Thrissur Green Books 2017/04/01 - 744

പരുക്കൻ ഭാഷ കൊണ്ട് ചോര പൊടിയുമ്പോഴും വാക്കറിവുകളിലെ ഉള്ളങ്ങളിൽ തോറ്റംപാട്ടുകളുടെ ഇമ്പങ്ങൾ. കേവലമനുഷ്യനെ ദാർശനികപരിപ്രേഷ്യത്തിൽ ചോദനകളുടെ ശുദ്ധരൂപത്തിൽ കത്തിമുനവരപോലെ വരഞ്ഞു വെക്കുന്ന കോവിലൻ കഥകൾക്ക് പച്ചമനുഷ്യന്റെ കാലാതീതമായ നെഞ്ചുറപ്പിന്റെ ദാർഢ്യമുണ്ട്

9789386440198

Purchased C I C C Book House,Press Club Road,Ernakulam


Cherukadhakal

B / KOV/KO