TY - BOOK AU - Aravindhakshan,K TI - JEEVAGADHA: (ജീവഗാഥ) SN - 9789386680211 U1 - A PY - 2017////07/01 CY - Kottayam PB - D C books KW - Novalukal N1 - കാമാസക്തിയാൽ ബുദ്ധവിഹാരം വിട്ടിറങ്ങിയ ബുദ്ധസന്ന്യാസിയായ സുധിനന്റെ ജീവിതകഥ കാമവും വിരക്തിയും എന്തെന്ന അന്വേഷണത്തിൽ എല്ലാവിധത്തിലുമുള്ള ജീവിതസങ്കീർണ്ണതകളിലൂടെയും കടന്നുപോകേണ്ടിവരുന്നു സുധിനന്. ബുദ്ധത്വത്തിന്റെ പാതയിലേക്കെത്താൻ കാമവും മറ്റു ജീവിതാസക്തികളും ത്യജിക്കുക എന്നത് എത്രമാത്രം സംഘർഷഭരിതമാണെന്ന് ഈ നോവൽ നമ്മെ അനുഭവപ്പെടുത്തുന്നു ER -