TY - BOOK AU - Bijuraj,R K (ed.) TI - ERIYUNNA NAAVU : KERALAM KETTA VIPLAVAPRASANGANGAL: /എരിയുന്ന നാവ് : കേരളം കേട്ട വിപ്ലവപ്രസംഗങ്ങൾ SN - 9789386680013 U1 - G PY - 2017////07/01 CY - Kottayam PB - D C Books KW - Niroopanam - Upanyaasam KW - Speech N1 - കേരളത്തിന്റെ രാഷ്ട്രീയ-സാംസ്‌കാരിക മണ്ഡലങ്ങളിൽ പ്രതിധ്വനികൾ ഉയർത്തിയ പ്രസംഗങ്ങളുടെ സമാഹാരം കേരളചരിത്രത്തെ മാറ്റിമറിച്ച വിപ്ലവപ്രസംഗങ്ങളുടെ സമാഹാരം. നാരായണഗുരു, അയ്യന്‍കാളി, പൊയ്കയില്‍ അപ്പച്ചന്‍, സഹോദരന്‍ അയ്യപ്പന്‍, സി. കേശവന്‍, ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് തുടങ്ങിയ പ്രഗല്ഭമതികള്‍ വിവിധ കാലങ്ങളില്‍ നടത്തിയ പ്രസംഗങ്ങള്‍. സംസ്ഥാനത്തിന്റെ രാഷ്ട്രീയ-സാംസ്‌കാരിക മണ്ഡലങ്ങളില്‍ ഇപ്പോഴും പ്രതിധ്വനികള്‍ ഉയര്‍ത്തുന്നതാണ് ഇതിലെ ഓരോ പ്രസംഗവും. നമ്മുടെ ഇന്നലെകള്‍ പ്രസംഗങ്ങളിലൂടെ രേഖപ്പെടുത്താനുള്ള മുന്‍മാതൃകകളില്ലാത്ത ചരിത്രശ്രമംകൂടിയാണ് ഈ പുസ്തകം ER -