TY - BOOK AU - Venu V Desom TI - RUSSIAN CHRISTHU: (റഷ്യൻ ക്രിസ്തു) SN - 9789385064869 U1 - A PY - 2016////09/01 CY - Palakkad PB - Logos Books KW - Novalukal N1 - ലളിതമായും സൗമ്യമായും ജീവിതയാഥാർത്ഥ്യങ്ങളെ അതിന്റെ എല്ലാ സങ്കീർണ്ണതകളോടെയും ആഴത്തോടെയും ആവിഷ്കരിക്കാമെന്നതിന് ഈ നോവൽ ഉത്തമോദാഹരണമാണ്. അത് നമ്മുടെ ധിഷണയെ പരീക്ഷിക്കുന്നില്ല, നേരിട്ട് ഹൃദയത്തിലേക്ക് വർഷിക്കുന്ന ജീവിതമായി മാറുന്നു - ഷൗക്കത്ത്. ദൈവത്തെ തേടിയുള്ള യാതനാനിർഭരമായ ഒരു തീർത്ഥയാത്രയായിരുന്നു ദസ്തയവ്സ്കിയുടെ ജീവിതം. ആത്മത്തിന്റെ അനശ്വരത എന്ന ആശയത്തിൽ അധിഷ്ഠിതമാണ് ആ മഹാത്മാവിൽ നിന്നും വിരിഞ്ഞുവന്ന കൃതികൾ. ചൂതാട്ടഭ്രാന്തും പരാജയങ്ങളും അപസ്മാരവും കാരാഗൃഹവാസവും ആത്മപീഢനവും സ്വപ്നാടനവും നിറഞ്ഞ വഴികളിലൂടെ മോക്ഷത്തിലേക്കു നടന്ന ഒരു മനുഷ്യന്റെ ജീവിതത്തെ ആധാരമാക്കിയുള്ള നോവൽ. ER -