Mathukutty J Kunnappally

PATTINTE PALAZHI : K J YESUDASINTE JEEVITHAKATHA (പാട്ടിന്റെ പാലാഴി - കെ ജെ യേശുദാസിന്റെ ജീവിതകഥ) (മാത്തുക്കുട്ടി ജെ കുന്നപ്പള്ളി) - 1 - Kothamangalam Saikatham Books 2017/02/01 - 264

പത്മവിഭൂഷിതനായ മലയാളത്തിന്റെ സ്വന്തം യേശുദാസിന്റെ സമഗ്രവും സമ്പൂർണ്ണവുമായ ജീവിത കഥ. യേശുദാസിന്റെ സംഗീതസപര്യയും വ്യക്തിജീവിതവും ഉൾപ്പെടെ എല്ലാ വിശദാംശങ്ങളും ആഴത്തിൽ അടയാളപ്പെടുത്തുന്ന കൃതി. അതീവസാധാരണമായ ജീവിത സാഹചര്യങ്ങളിൽ നിന്നും ഇതിഹാസസമാനമായ ഉയരങ്ങൾ കീഴടക്കിയതിന്റെ നടവഴികളിലൂടെ സഞ്ചരിക്കുന്ന പുസ്തകം. എല്ലാ തലമുറകൾക്കും പ്രചോദനാത്മകമായ രചന.

9789386222268

Purchased C I C C Book House,Press Club road,Ernakulam


Biography
K.J.Yesudas

L / MAT/PA