Haris Nenmeni

MAJI (മാജി) (ഹാരിസ് നെന്മേനി) - 1 - Kozhikkode Poorna Publications 2016/09/01 - 248

Haris Nenmeni
09447546040
harisnenmeni@gmail.com

വര്‍ത്തമാനകാലത്തെ തീഷ്ണ യാഥാര്‍ത്ഥ്യങ്ങളോടൊപ്പം ഭാവിയില്‍ കൂടുതല്‍ രൂക്ഷമാവാനിടയുള്ള ഒട്ടേറെ സംസ്യകളിലേക്ക് കൂടി വെളിച്ചം വീശുന്ന നോവല്‍. ലോകത്തേത് ഭൂഭാഗത്തും അരങ്ങേറാനിടയുള്ള ചില അടിസ്ഥാന പ്രശനങ്ങളിലേക്ക് ഈ കൃതി നമ്മുടെ ശ്രദ്ധക്ഷണിക്കുന്നു. ഒപ്പം പട്ടു പോവാത്ത അസ്തമിക്കാത്ത നന്മയുടെ കിരണം ജ്വലിച്ചു നില്‍ക്കുകയും ചെയ്യുന്നു.

9788130018027

Purchased C I C C Book House,Press Club road,Ernakulam


Novalukal

A / HAR/MA