TY - BOOK AU - Saddhaloka AU - Jose Vadakkan (tr.) TI - BUDDHAMARGAM : SREEBUDDHANTE JEEVITHAVUM DARSANAVUM: /ബുദ്ധമാർഗം - ശ്രീബുദ്ധന്റെ ജീവിതവും ദർശനവും/Encounters with Enlightenment SN - 9789386560506 U1 - B PY - 2017////04/01 CY - Kottayam PB - D C books KW - Cherukadhakal KW - Budha Matham N1 - ശ്രീബുദ്ധന്റെ ജീവിതവും ദർശനവും. ഏഷ്യയുടെ വേലിക് വെളിച്ചമായ ശ്രീബുദ്ധന്റെ ജീവിതവും അദ്ദേഹത്തിന്റെ ദർശനങ്ങളും അടങ്ങുന്ന പുസ്തകമാണ് സദ്ധാലോക രചിച്ച എൻകൗണ്ടേഴ്സ് വിത്ത് എൻലൈറ്റൻമെന്റ്. ശുദ്ധോദനന്റെ മകനായി ജനിച്ച സിദ്ധാർത്ഥൻ പിന്നീട് രാജകീയ ജീവിതമുപേക്ഷിച്ച് ബോധോദയം നേടി ഗൗതമബുദ്ധനായി. സിദ്ധാർത്ഥന്റെ ജനനം മുതൽ അവസാനനാളുകൾവരെയുള്ള ജീവിതം കഥകളിലൂടെയാണ് ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നത്. 32 അദ്ധ്യായങ്ങളിലായാണ് ഈ കഥകൾ ക്രമപ്പെടുത്തിയിരിക്കുന്നത്. ജീവിതത്തിൽ പ്രചോദകമാകുന്ന ബുദ്ധകഥകളുടെ മലയാള പരിഭാഷയാണ് ശ്രീബുദ്ധന്റെ ജീവിതവും ദർശനവും ER -