TY - BOOK AU - Leelakrishnan,Alankode TI - VARUVIN KANUVIN : KERALATHE RASIPPICHA KALA KAYIKA PRAKATANANGAL: (വരുവിൻ കാണുവിൻ) SN - 9789386560667 U1 - L PY - 2017////04/01 CY - Kottayam PB - D C books KW - Biography KW - Memoir N1 - കേരളത്തെ രസിപ്പിച്ച കലാ കായിക പ്രകടനങ്ങൾ. കേരളത്തിലെ എല്ലാ ഗ്രാമങ്ങളെയും പൊതുവായി ബന്ധിപ്പിച്ച ചില നാടോടി വിനിമയങ്ങൾ അക്കാലത്ത് നിലനിന്നിരുന്നു. അന്ന് നാട്ടുവഴികൾ മാഞ്ഞുപോയിരുന്നില്ല. നാടോടിച്ചട്ടുകൾ വെളിച്ചം കുത്തിക്കെടുത്തിയിരുന്നില്ല. സൈക്കിൾ യഞ്ജം, തെരുവുസർക്കസ്സ്, വഴിവാണിഭങ്ങൾ, ഇന്ദ്രജാലമഹേന്ദ്രജാലപ്രകടനങ്ങൾ, നാടകം, കഥാപ്രസംഗം, നാട്ടുത്സവങ്ങൾ, ഗ്രാമച്ചന്തകൾ, നേർച്ചസദ്യകൾ, പെരുന്നാളുകൾ എന്നിങ്ങനെ ഗ്രാമജീവിതങ്ങളെ ഒന്നാക്കിത്തീർക്കുന്ന സാമൂഹിക സാംസ്കാരികാനുഭവങ്ങൾ ഓർത്തുവയ്ക്കുകയാണിതിൽ. നഷ്ടകാലത്തിന്റെ ഹൃദയരേഖയെന്ന് കരുതാവുന്ന ഓർമ്മക്കുറിപ്പുകൾ ER -