TY - BOOK AU - George Vargheese TI - ISRAEL YATHRA :PURATHANA PATHAYILOOTE ORU THEERTHATANAM: (ഇസ്രായേൽ യാത്ര: പുരാതന പാതയിലൂടെ ഒരു തീർത്ഥാടനം. SN - 9788124020883 U1 - M PY - 2017////04/01 CY - Kottayam PB - D C Books KW - Yatra Vivaranam KW - Israel N1 - "നമ്മുടെ തീർത്ഥയാത്ര സാഹിത്യത്തിന്റെ ഭാഗമായിത്തീരാൻ പോകുന്ന ഈ പുസ്തകം ബൈബിളിലെ പഴയ നിയമവും പുതിയ നിയമവും അവയുടെ ജന്മഭൂമിയിൽ നിന്നുകൊണ്ട് വായിക്കാനുള്ള ശ്രമമാണ്. യേശുക്രിസ്തു നടന്ന വഴികളിലൂടെ നടന്ന് അവിടുത്തെ ചരിത്രവും പുരാവൃത്തവും ഭക്തിയും അനുഭൂതിയായി ഉൾക്കൊണ്ടുകൊണ്ട് മുന്നേറുന്ന ദൃശ്യപരമ്പരയാണ് ഈ ലഘുകൃതിയിലൂടെ അനാവൃതമാകുന്നത്. ക്രിസ്തുവിന്റെ പാത പിന്തുടർന്ന് ഇസ്രായേലിലും പാലസ്തീനിലും ഈജിപ്തിലുമെല്ലാം എത്തിച്ചേരുന്ന ഗ്രന്ഥകാരൻ സമകാലിക രാഷ്ട്രീയത്തിനോ ചരിത്രത്തിനോ സ്വന്തം അനുഭവത്തിനോ ശ്രദ്ധ കൊടുക്കുന്നില്ല. പകരം പുരാവൃത്തങ്ങളിലും മതഗ്രന്ഥങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും തെളിയുന്ന ഭൂഭാഗങ്ങൾ കണ്ട് നിർവൃതികൊള്ളുകയാണ് - എം എൻ കാരശ്ശേരി ER -