TY - BOOK AU - Susmesh Chandroth TI - 9 (NINE) SN - 9788126421725 U1 - A PY - 2017////01/01 CY - Kottayam PB - D C Books KW - Novalukal N1 - യുവ എഴുത്തുകാരില്‍ ശ്രദ്ധേയനായ സുസ്‌മേഷ് ചന്ത്രോത്തിന്റെ മികവാര്‍ന്ന രചന. ഹൈറേഞ്ചിലെ ജീവിതപരിസരത്തുനിന്നും കടന്നുവരുന്ന അപൂര്‍വ കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന നോവല്‍. അനുവാചകരില്‍ ആകാംക്ഷയുണര്‍ത്തുംവിധം കഥാഗതികളവതരിപ്പിക്കാന്‍ നോവലിസ്റ്റിന് കഴിയുന്നു ER -