Susmesh Chandroth

9 (NINE) (സുസ്മേഷ് ചന്ത്രോത്ത്) - 1 - Kottayam D C Books 2017/01/01 - 223

യുവ എഴുത്തുകാരില്‍ ശ്രദ്ധേയനായ സുസ്‌മേഷ് ചന്ത്രോത്തിന്റെ മികവാര്‍ന്ന രചന. ഹൈറേഞ്ചിലെ ജീവിതപരിസരത്തുനിന്നും കടന്നുവരുന്ന അപൂര്‍വ കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന നോവല്‍. അനുവാചകരില്‍ ആകാംക്ഷയുണര്‍ത്തുംവിധം കഥാഗതികളവതരിപ്പിക്കാന്‍ നോവലിസ്റ്റിന് കഴിയുന്നു.

9788126421725

Purchased Current Books,Convent Junction,Market Road,Cochin


Novalukal

A / SUS