TY - BOOK AU - Vyloppilli Sreedharamenon TI - APRAKASITHA RACHANAKAL: (അപ്രകാശിത രചനകൾ) SN - 9789386560582 U1 - G PY - 2017////03/01 CY - Kottayam PB - D C Books KW - Niroopanam - Upanyaasam KW - Kadha-Kavitha-Essays N1 - വൈലോപ്പിള്ളി ശ്രീധരമേനോന്റെ സമാഹരിക്കപ്പെടാത്ത രചനകളാണ് ഈ പുസ്തകം. ഒരു ചെറുകഥയും കുറേ കവിതകളും ലേഖനങ്ങളും അവതാരികകളും അടങ്ങുന്ന സമാഹാരം. വൈലോപ്പിള്ളിയുടെ കവിതകളെപ്പോലെ ജീവിതഗന്ധിയാണ് അദ്ദേഹത്തിന്റെ കഥയും എന്ന് ഈ ചെറുകഥ വ്യക്തമാക്കുന്നു. ഗദ്യമെഴുതാനുള്ള അനദ്യമായ ആഗ്രഹം വൈലോപ്പിള്ളി പലപ്പോഴും സൂചിപ്പിച്ചിട്ടുണ്ട്. ഗദ്യത്തിന്റെ ചാരുത അദ്ദേഹത്തിന്റെ ലേഖനങ്ങളെയും അവതാരികകളെയും അനന്യമാക്കുന്നു ER -