APRAKASITHA RACHANAKAL (അപ്രകാശിത രചനകൾ)
(വൈലോപ്പിള്ളി ശ്രീധരമേനോൻ)
- 1
- Kottayam D C Books 2017/03/01
- 176
വൈലോപ്പിള്ളി ശ്രീധരമേനോന്റെ സമാഹരിക്കപ്പെടാത്ത രചനകളാണ് ഈ പുസ്തകം. ഒരു ചെറുകഥയും കുറേ കവിതകളും ലേഖനങ്ങളും അവതാരികകളും അടങ്ങുന്ന സമാഹാരം. വൈലോപ്പിള്ളിയുടെ കവിതകളെപ്പോലെ ജീവിതഗന്ധിയാണ് അദ്ദേഹത്തിന്റെ കഥയും എന്ന് ഈ ചെറുകഥ വ്യക്തമാക്കുന്നു. ഗദ്യമെഴുതാനുള്ള അനദ്യമായ ആഗ്രഹം വൈലോപ്പിള്ളി പലപ്പോഴും സൂചിപ്പിച്ചിട്ടുണ്ട്. ഗദ്യത്തിന്റെ ചാരുത അദ്ദേഹത്തിന്റെ ലേഖനങ്ങളെയും അവതാരികകളെയും അനന്യമാക്കുന്നു.
9789386560582
Purchased Current Books,Convent Junction,Market Road,Cochin