@book{149656,
	author = {Vyloppilli Sreedharamenon},
	title = {APRAKASITHA RACHANAKAL},
	publisher = {D C Books},
	year = {2017/03/01},
	address = {Kottayam},
	edition = {1},
	note = {വൈലോപ്പിള്ളി ശ്രീധരമേനോന്റെ സമാഹരിക്കപ്പെടാത്ത രചനകളാണ് ഈ പുസ്തകം. ഒരു ചെറുകഥയും കുറേ കവിതകളും ലേഖനങ്ങളും അവതാരികകളും അടങ്ങുന്ന സമാഹാരം. വൈലോപ്പിള്ളിയുടെ കവിതകളെപ്പോലെ ജീവിതഗന്ധിയാണ് അദ്ദേഹത്തിന്റെ കഥയും എന്ന് ഈ ചെറുകഥ വ്യക്തമാക്കുന്നു. ഗദ്യമെഴുതാനുള്ള അനദ്യമായ ആഗ്രഹം വൈലോപ്പിള്ളി പലപ്പോഴും സൂചിപ്പിച്ചിട്ടുണ്ട്. ഗദ്യത്തിന്റെ ചാരുത അദ്ദേഹത്തിന്റെ ലേഖനങ്ങളെയും അവതാരികകളെയും അനന്യമാക്കുന്നു.}
}
