Junaith Aboobaker

PONON GOMBE (പൊനോൻ ഗോംബെ) (ജുനൈദ് അബൂബക്കർ) - 1 - Kottayam D C Books 2017/03/01 - 136

ആഗോള ഭീകരതയ്ക്ക് എതിരെയുള്ള യുദ്ധത്തിന്റെ പേരിൽ ബലിയാകേണ്ടിവരുന്ന ആഫ്രിക്കൻ ജീവിതങ്ങളുടെ കഥപറയുന്ന നോവൽ. ഭീകരവിരുദ്ധപോരാട്ടത്തിന്റെ പേരിൽ അധിനിവേശ സേന നടത്തുന്ന ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകേണ്ടിവരുന്ന ആഫ്രിക്കൻ ജനതയുടെ ദുരന്തജീവിതത്തിന്റെ ചിത്രീകരണമാണ് പൊനോൻ ഗോംബെ. സോമാലിയയിലെ മത്സ്യബന്ധനതൊഴിലാളിയായ സുലൈമാൻ ഭീകരാക്രമണത്തിന്റെ പേരിൽ അമേരിക്കൻ പട്ടാളത്തിന്റെ തടവിലാകുന്നതും തുടർന്ന് നേരിടേണ്ടിവരുന്ന പീഡനപരമ്പരകളുമാണ് നോവലിൽ പറയുന്നത്. മലയാളി വായനക്കാർക്ക് തീർത്തും അപരിചിതമായ ഒരു പ്രദേശത്തെ ജീവിതത്തെയും സംസ്കാരത്തെയും രാഷ്ട്രീയത്തെയും ജുനൈദ് അബൂബക്കർ ഈ നോവലിലൂടെ അവതരിപ്പിച്ചിരിക്കുന്നു.

SOMALIA, Mogadishu : A fisherman-Terrorism-American Soldiers

9789386560124

Purchased Current Books,Convent Junction,Market Road,Cochin


Novalukal
Africa-Life-Story

A / JUN/PO