Prasanth Mithran

NJAN PETTU : KABALIKKAPPEDUNNA MALAYALI (ഞാൻ പെട്ടു - കബളിപ്പിക്കപ്പെടുന്ന മലയാളി) (പ്രശാന്ത് മിത്രൻ) - 1 - Kottayam DC Books 2017/04/01 - 117

സ്വയം മറന്ന് മോഹവലയങ്ങളിൽപ്പെട്ടു നീങ്ങി, കബളിതനായി, വഞ്ചിതനായി ആത്മനിന്ദയോടെ മടങ്ങുന്ന മലയാളിയെ കേരളത്തിന്റെ ചരിത്രത്തിലുടനീളം കാണാനാകും. വിസ തട്ടിപ്പുകൾ, വ്യാജസർട്ടിഫിക്കറ്റുകൾ, സാമ്പത്തികതട്ടിപ്പുകൾ, നെറ്റ്‌വർക്ക് മാർക്കറ്റിങ്, ഫ്‌ളാറ്റ്, വൈദ്യശാസ്ത്രരംഗങ്ങളിലെ തട്ടിപ്പുകൾ, ഓൺലൈൻ വഴിയുള്ളവ, ഭക്തിയുടെയും വിശ്വാസത്തിന്റെയും പേരിലുള്ളവ എന്നിങ്ങനെ കാലങ്ങളായി മലയാളിസമൂഹത്തെ കബളിപ്പിക്കുന്ന വലിയ തട്ടിപ്പുകളിലൂടെ ഒരു അന്വേഷണം. കേരളത്തിന്റെ സാമൂഹികചരിത്രത്തെ ആധാരമാക്കുന്ന അപൂർവ്വമായൊരു അന്വേഷണാത്മകഗ്രന്ഥം.

മലയാളിസമൂഹം
വിസ തട്ടിപ്പുകൾ
വ്യാജ സർട്ടിഫിക്കറ്റുകൾ
സാമ്പത്തികതട്ടിപ്പുകൾ
ആട്-മാഞ്ചിയം നിക്ഷേപം
നെറ്റ്‌വർക്ക് മാർക്കറ്റിങ്
ഫ്ളാറ്റ്
വൈദ്യശാസ്ത്രരംഗം തട്ടിപ്പുകൾ
ഓൺലൈൻ വഴിയുള്ളവ
ഭക്തിയുടെയും വിശ്വാസത്തിന്റെയും പേരിലുള്ളവ



9789386560285

Purchased Current Books,Convent Junction,Market Road,Cochin


Saamoohya Sastram
Study

S7 / PRA/NJ