TY - BOOK AU - Sugathakumari AU - Prasad,B (ed.) TI - MAHABHARATHAM: (മഹാഭാരതം) SN - 9788184942026 U1 - Y PY - 2012////04/01 CY - Thiruvananthapuram PB - Prof.Thumpamon Thomas KW - Baalasahithyam N1 - മഹത്വം കൊണ്ടും ഗുരുത്വം കൊണ്ടും ശ്രേഷ്ഠമായ മഹാകാവ്യമാണ് മഹാഭാരതം. നിരവധി സമ്മോഹനങ്ങളായ ആഖ്യാനങ്ങളുടെയും എണ്ണമറ്റ വൈവിധ്യങ്ങളായ അനുഭവങ്ങളുടെയും സങ്കീര്‍ണമായ സംഭവ പരമ്പരകളുടെയും സംഗമസ്ഥാനമാണത്. വിശുദ്ധസ്വഭാവക്കാരനായ എത്രയെത്ര വ്യക്തിത്വങ്ങളാണ് സ്വന്തം സ്വത്വത്തിലൂറ്റം കൊണ്ട് നെഞ്ചൂക്കോടെ തലയുയര്‍ത്തി നില്‍ക്കുന്നത് എത്രയെത്ര ജീവിത സമസ്യകളാണ് ഇഴപിരിച്ചിലും പിണച്ചുചേര്‍ത്തും അനാവരണം ചെയ്യപ്പെടുന്നത് ER -