MANUSHYARASIYUDE KADHA (മനുഷ്യരാശിയുടെ കഥ) Story of Mankind
Hendrik Willem Van Loon (ഹെന്റിക് വില്യം വാന്‍ ലൂണ്‍)
- 1
- Thiruvananthapuram Chintha 2015/11/02
- 520
ചരിത്രത്തെ അതിന്റെ ആഖ്യാചാരുത ഒട്ടും ചോര്‍ന്നു പോകാതെ മുത്തച്ഛന് കുട്ടികളോടെന്നപോലെ പകര്‍ന്നു നല്‍കുകയാണ് വാന്‍ ലൂണ്‍ ഈ പുസ്തകത്തിലൂടെ. ലോകം ഇരുകൈയും നീട്ടി സ്വീകരിച്ച വിഖ്യാത കൃതി Story of Mankind ആദ്യമായി മലയാളത്തില്‍.