TY - BOOK AU - Santhosh Kumari K TI - SMRUTHIYUTE SYMPHONY: ( സ്‌മൃതിയുടെ സിംഫണി) SN - 9789386120816 U1 - H1 PY - 2016////11/01 CY - Thrissur PB - Green Books KW - Sangeetham KW - Experience N1 - ഞാൻ രാജേന്ദ്രൻ ചേട്ടൻ എന്ന് വിളിച്ചിരുന്ന കെ.എൻ. രാജേന്ദ്രൻ കലയോട് അങ്ങേയറ്റം ആത്മാർത്ഥത പുലർത്തിയിരുന്ന സുധ ഹൃദയനായിരുന്നു. അസുഖത്തിന്റെ അവശതകളിലും ലണ്ടൻ ട്രിനിറ്റിയുടെ എൽ.ടി.സി.എൽ. പരീക്ഷ എഴുതാൻ അദ്ദേഹം കാണിച്ച അസാധ്യമായ ആത്മധൈര്യം അത്ഭുതാവഹമാണ്. ആ ഇച്ഛാശക്തിക്കു മുന്നിൽ ഒരു കലാകാരനായ എന്റെ പ്രണാമം അർപ്പിക്കുന്നു. ഒപ്പം അദ്ദേഹത്തെകുറിച്ചു പ്രിയ പത്നി എഴുതിയ ഈ പുസ്തകം ആസ്വാദകർക്ക് ഹൃദ്യമായ വായനാനുഭവം നൽകട്ടെ ഏന് ആശംസിക്കുന്നു. - എം. ജയചന്ദ്രൻ ER -