Santhosh Kumari K

SMRUTHIYUTE SYMPHONY ( സ്‌മൃതിയുടെ സിംഫണി) (സന്തോഷ് കുമാരി കെ.) - 1 - Thrissur Green Books 2016/11/01 - 138

ഞാൻ രാജേന്ദ്രൻ ചേട്ടൻ എന്ന് വിളിച്ചിരുന്ന കെ.എൻ. രാജേന്ദ്രൻ കലയോട് അങ്ങേയറ്റം ആത്മാർത്ഥത പുലർത്തിയിരുന്ന സുധ ഹൃദയനായിരുന്നു. അസുഖത്തിന്റെ അവശതകളിലും ലണ്ടൻ ട്രിനിറ്റിയുടെ എൽ.ടി.സി.എൽ. പരീക്ഷ എഴുതാൻ അദ്ദേഹം കാണിച്ച അസാധ്യമായ ആത്മധൈര്യം അത്ഭുതാവഹമാണ്. ആ ഇച്ഛാശക്തിക്കു മുന്നിൽ ഒരു കലാകാരനായ എന്റെ പ്രണാമം അർപ്പിക്കുന്നു. ഒപ്പം അദ്ദേഹത്തെകുറിച്ചു പ്രിയ പത്നി എഴുതിയ ഈ പുസ്തകം ആസ്വാദകർക്ക് ഹൃദ്യമായ വായനാനുഭവം നൽകട്ടെ ഏന് ആശംസിക്കുന്നു.
- എം. ജയചന്ദ്രൻ

9789386120816

Purchased C I C C Book House,Press Club Road,Ernakulam


Sangeetham
Experience

H1 / SAN/SM