സുഭാഷ്ചന്ദ്രൻ രചിച്ച ഏക നാടകമാണ് ഒന്നരമണിക്കൂർ . ഒരു ചെറുകഥയിൽനിന്ന് എങ്ങനെ ഒരു മികച്ച നാടകം സൃഷ്ടിക്കാമെന്ന് തെളിയിക്കുന്ന സുബാഷ് ചന്ദ്രന്റെ മാന്ത്രിക തൂലികയുടെ ശക്തി വായനക്കാർക്ക് അനുഭവപ്പെടും. സമഗ്രത ആവശ്യപ്പെടുന്ന കലാരൂപമായ നാടകം ആത്യന്തികമായി നിർവ്വഹിക്കപ്പെടുന്നത് രാഷ്ട്രീയദൗത്യം തന്നെയാണെന്ന് ഒന്നരമണിക്കൂർ ബോധ്യപ്പെടുത്തുന്നു.
9788193043691
Purchased C I C C Book House,Press Club Road,Ernakulam